Surprise Me!

ശ്രീശാന്തിന്‍റെ ആ മോഹവും നടക്കില്ല, നിലപാട് വ്യക്തമാക്കി ബിസിസിഐ | Oneindia Malayalam

2017-10-21 243 Dailymotion

BCCI acting president CK Khanna has made it clear that S Sreesanth cannot play for any other country as per ICC rules. <br /> <br />ഐസിസി ചട്ടങ്ങളനുസരിച്ച് ശ്രീശാന്തിന് മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. മറ്റുരാജ്യങ്ങള്‍ക്കായി കളിക്കുമെന്ന് ശ്രീശാന്ത് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്നയുടെ പ്രസ്താവന.

Buy Now on CodeCanyon